Monday, May 31, 2021
Friday, May 21, 2021
Friday, April 23, 2021
LSS പരിശീലനം
LSS പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ചെയ്ത് പരിശീലിക്കാം
ക്വിസ്
1 / 10
-
ലോക സാക്ഷരതാ ദിനം എന്ന് ?
- ഏപ്രില്‍ 8
- ആഗസ്റ്റ് 8
- സെപ്തംബർ 8
- മെയ് 8
-
വരയാടുകളുടെ സംരക്ഷണ കേന്ദ്രം എവിടെ ?
- ഇരവികുളം (ഇടുക്കി)
- മലപ്പുറം
- പറശനിക്കടവ്
- തിരുവനന്തപുരം
-
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലെ ഗവര്‍ണര്‍ ആര് ?
- ശിവാനന്ദൻ
- ആരിഫ് ഖാൻ
- ശക്തികാന്ത ദാസ്
- പിണറായി വിജയൻ
-
മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല ?
- തിരുവനന്തപുരം
- പാലക്കാട്
- ഇടുക്കി
- പത്തനംതിട്ട
-
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി എന്നറിയപ്പെടുന്നത് ആരെ ?
- ജവഹർലാൽ നെഹ്റു
- ഡോ.ബി.ആര്.അംബേദ്കര്‍
- മഹാത്മാ ഗാന്ധി
- സരോജിനി നായിഡു
-
ക്വിറ്റിന്ത്യാ സമരനായിക - എന്നറിയപ്പെടുന്നത് ആരെ ?
- മഹാത്മാ ഗാന്ധി
- സുബാഷ് ചന്ദ്ര ബോസ്
- അരുണ ആസഫലി
- ഝാൻസി റാണി
-
കേരളത്തില്‍ അവസാനമായി നിലവില്‍ വന്ന വന്യജീവി സങ്കേതം ഏത് ?
- കരിമ്പുഴ (മലപ്പുറം)
- ഇരവികുളം (ഇടുക്കി)
- പറശനിക്കടവ് (കണ്ണൂർ)
- കോഴിക്കോട്
-
കൊച്ചിയുടെ പച്ചപ്പ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം ?
- ഇരവികുളം
- മംഗളവനം
- തട്ടേക്കാട്
-
ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം - ആരുടെ കൃതിയാണ് ?
- വൈക്കം മുഹമ്മദ് ബഷീർ
- ഏഴാച്ചേരി രാമചന്ദ്രന്
- തകഴി
- തുഞ്ചത്ത് എഴുത്തച്ഛൻ
-
ഓര്‍ക്കിഡുകളുടെ പറുദീസ - എന്നറിയപ്പെടുന്ന സംസ്ഥാനം ?
- അരുണാചല്‍ പ്രദേശ്
- ആസാം
- തമിഴ്നാട്
- ഹിമാചൽ പ്രദേശ്
Tuesday, March 30, 2021
Saturday, February 6, 2021
Subscribe to:
Posts (Atom)