... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Saturday, July 11, 2020

രണ്ടാം ക്ലാസ്

രണ്ടാം ക്ലാസിലെ കൊച്ചുകൂട്ടുകാരുടെ ചെറിയ പ്രകടനങ്ങൾ ..... 



ഇനിയുെ തുടരം .............

Tuesday, June 30, 2020

SSLC Result


ശ്രീകാര്യം സ്കൂളിലെ മുഴുവൻ കുട്ടികളുടെയും റിസൾട്ട് ‍‍ഡൗൺലേഡ് ചെയ്യാൻ

എസ്.എസ്.എൽ.സി റിസൾട്ട് അറിയാൻ 



Tuesday, June 9, 2020

എണ്ണം പഠിക്കാം

ഹായ് കുട്ടികളെ നമുക്ക് എണ്ണം ഇംഗ്ലീഷിൽ പഠിച്ചത് പരിശീലിച്ച് നോക്കാം......

Match the following

Match the following

1 One
2
3
4
5
6
7
8
9
10

Monday, May 18, 2020

അവധിക്കാല പരിശീലനം - മൂന്നാം ദിവസം

Dr E Krishnan|Mathematics - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 05 part 01
Kunjabdullaha, Ravikumar - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 05 part 02
Dr dr cp aravindakshan - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 06 part 01
Dr purushothaman - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 06 part 02

Friday, May 15, 2020

അഡ്മിഷൻ ഫോം 2020-21

ലോകത്തിന്റെ ഇന്നത്തെ അവസ്ഥ പരിഗണിച്ച് ശ്രീകാര്യം സര്‍ക്കാര്‍ വിദ്യാലയത്തില്‍ കുട്ടികളെ ചേര്‍ക്കാനായി സ്കൂളിലേക്ക് വരേണ്ട ആവശ്യമില്ല ഓൺലൈനായി ഫോം പൂരിപ്പിച്ച് അഡ്മിഷൻ ഉറപ്പാക്കു

ഫോം പൂരിപ്പിക്കാനായി...
https://forms.gle/H4xQZg195To36PRR6

Thursday, May 14, 2020

അവധിക്കാല പരിശീലനം രണ്ടാം ദിവസം

അവധിക്കാല പരിശീലനം രണ്ടാം ദിവസ ക്ലാസ് ലൈവായി കാണാൻ
ക്ലാസ് 2 വിവര വിനിമയ സാങ്കേതിക വിദ്യ സ്കൂൾ വിദ്യാഭ്യാസത്തിൽ - കൈറ്റ് സി ഇ ഓ അൻവ‍ർസാദത്ത്
ക്ലാസ് 3 ഡോ പി,കെ,ജയരാജ്

അവധിക്കാല പരിശീലനം

ക്ലാസ് 1
പ്രൊഫസർ സി. രവീന്ദ്രനാഥ് (വിദ്യാഭ്യാസ മന്ത്രി)
ക്ലാസ് 2
Dr Muralee Thummarukudy|school safety
ക്ലാസ് 3-1
ക്ലാസ് 3- 2
ക്ലാസ് 3-3
ക്ലാസ് 3-4

Wednesday, May 13, 2020

പ്രൈമറി അധ്യാപക അവധിക്കാല പരിശീലനം

പ്രൈമറി അധ്യാപക അവധിക്കാല പരിശീലനം ലൈവായി കാണുവാൻ

Monday, April 27, 2020

വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം

       

 കിറ്റ് വിതരണത്തെ കുറിച്ച് പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ അനിഷ് രവി



     കിറ്റു വിതരണോദ്ഘാടനം   ശ്രീ.സുദർശനൻ (ബഹു.വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ, തിരു.നഗരസഭ), ശ്രീമതി.കെ.എസ്.ഷീല ( ചെമ്പഴന്തി വാർഡ് കൗൺസിലർ) ശ്രീ.സുരേഷ് കുമാർ എ .എസ് (പ്രസിഡൻറ്, പി.റ്റി.ഏ) ശ്രീമതി.റോസ് കാതറിൻ എസ് (ബഹു .പ്രഥമാധ്യാപിക) ഇവർ ചേർന്ന് നടത്തിയപ്പോൾ



Monday, April 20, 2020

ലോക്‍ഡൗൺ ദിന സൃഷ്ടികൾ

ലോക്ഡൗൺ കാലത്ത് ശ്രീകാര്യം സ്കൂൾ കുട്ടികൾ നിർമ്മിച്ച ഏതാനും ചില കരവിരുതുകൾ






Sunday, April 19, 2020

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്കൂളിന്റെ സംഭാവന


                            ശ്രീകാര്യം സ്കൂൾ സ്റ്റാഫ് വക കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സംഭാവന സ്റ്റാഫ് സെക്രട്ടറി പി.റ്റി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ശ്രീകാര്യം ഹെൽത്ത് ഇൻസ്പെക്റ്റർക്ക് ലീലാ കല്യാണമണ്ഡപത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൈമാറി. ഈ പരിപാടി വിജയമാക്കിയ എല്ലാ സഹപ്രവർത്തകരോടു മുള്ള സ്നേഹാദരങ്ങൾ അറിയിക്കുന്നു.

Thursday, April 9, 2020

Online Quiz

നമുക്കെല്ലാവ‍ര്‍ക്കും ഉപകരിക്കുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം ഗൂഗിൾ ഫോംസ് ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം - ഹെൽപ് വീഡിയോ .... എല്ലാവര്‍ക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാം...

വീഡിയോ കാണാനായി 
https://youtu.be/bjy8OKYWnHk

Tuesday, March 3, 2020

പഠനോത്സവം 20

പഠനോത്സവം സമാപിച്ചു ഇനി പരീക്ഷാ ദിനങ്ങളിലേക്ക്






 

Thursday, February 6, 2020

വാർഷികാഘോഷം 2020

വാർഷികാഘോഷം സമാപിച്ചു


ശ്രീ ജോർജ്ജ് പുളിക്കൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു










2019-20 അധ്യയന വർഷത്തെ വാർഷികാഘോഷം 06-02-2020 വ്യാഴം രാവിലെ 10 മുതൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം പ്രോഗ്രാം അവതാരകൻ ശ്രീ . ജോർജ്ജ് പുളിക്കൻ നിർവ്വഹിച്ചു. കുട്ടികളിൽ ആത്മ വിശ്വാസം പകരുന്ന തലത്തിലുള്ള ഉദ്ഘാടന പ്രസംഗം നടത്തി. മുഖ്യാതിഥിയായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഭാസ്കർ  (ഏഷ്യാനെറ്റ് കോമഡിസ്റ്റാർ താരം) എത്തി. അര മണിക്കൂർ നീണ്ട് നിന്ന വൺമാൻഷോ അവതരിപ്പിച്ച് കുട്ടികളേയും മറ്റും കയ്യിലെടുത്തു. ചെറുവയ്ക്കൽ വാർഡ് മെമ്പർ ശ്രീ അലത്തറ അനിൽ കുമാർ,സ്കൂൾ ലീഡർ മാസ്റ്റർ മുഹമ്മദ് നിഷാൻ എന്നിവർ ആശംസയർപ്പിച്ചു.വിവധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന വിതരണവും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളോട് കൂടി വൈകുന്നേരം 4.30 ന് പ്രോഗ്രാം അവസാനിച്ചു 







Wednesday, January 8, 2020

സ്നേഹസ്പര്‍ശം 2020 ക്രിസ്തുമസ് -നവവല്‍സര ബംബര്‍ നറുക്കെടുപ്പ്

സ്നേഹസ്പര്‍ശം 2020
ക്രിസ്തുമസ് -നവവല്‍സര ബംബര്‍ നറുക്കെടുപ്പ്  -പ്രാരംഭഘട്ടം

 
കുട്ടികള്‍ക്കായി സമ്മാനം ഒരുക്കല്‍




 Special Assembly



ഉദ്ഘാടനം പിറ്റിഎ പ്രസിഡന്റ്


 സമ്മാനം നറുക്കെടുപ്പ്
  സമ്മാനം വിതരണം
ശേഖരിച്ച തുക സ്നേഹസ്പര്‍ശം ഫണ്ടിലേക്കായി പിറ്റിഎ പ്രസിഡന്റ് ഹെഡ്മിസ്ട്രസിനെ ഏല്‍പ്പിക്കുന്നു

Rhythms English Fest