... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Friday, October 18, 2019

യു.പി വിഭാഗം സയൻസ് ഫെയർ ശ്രീകാര്യം സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം

കണിയാപുരം സബ് ജില്ലാ ശാസ്ത്രമേള യു.പി വിഭാഗം സയൻസ് ഫെയർ ഓവറോൾ മൂന്നാം സ്ഥാനം ... 

                     സയൻസ് ഫെയർ യു.പി വിഭാഗം പ്രോജക്ടിൽ സുരഭികൃഷ്ണ ഒന്നാം സ്ഥാനവും എ ഗ്രേഡും , ഹൈസ്കൂൾ വിഭാഗം ഐ.ടി മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, സയൻസ് ഫെയർ എക്സ്പിരിമെന്റ് ദിയാന&നിഷിദ ഹൽദാർ എ ഗ്രേഡ്, യു.പി സ്റ്റിൽ മോഡൽ അൻവർഷാ& ആദിൽ എ ഗ്രേഡ്, ഹൈസ്കൂൾ സ്റ്റിൽ മോഡൽ ജെയിംസ് ഗബ്രിയേൽ ബി ഗ്രേഡ്, സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ തസ്നീം എം ബി ഗ്രേഡ്, ഹൈസ്കൂൾ ഐ.ടി ക്വിസ് ഗോപീകൃഷ്ണൻ ബി ഗ്രേഡ്..എന്നിങ്ങനെ കരസ്ഥമാക്കി. സയൻസ് ഫെയർ യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു.


സുരഭി കൃഷ്ണ
ആദിത്യൻ

ആദിൽ & അൻവർഷ
 നിഷിദ ഹൽദാർ & ദിയാന

ജെയിംസ് ഗബ്രിയേൽ
തസ്നീം എൻ
ഗോപീകൃഷണൻ


കലോത്സവം 2019

സ്കൂൾ കലോത്സവം മത്സര ഇനങ്ങളും ഐറ്റം കോഡുകളും ..... Click Hear

സബ് ജില്ലാ ശാസ്ത്രമേള

സബ് ജില്ലാ ശാസ്തരമേളയിൽ ശ്രീകാര്യം സ്കൂൾ കുട്ടികളുടെ പങ്കാളിത്തം






Wednesday, October 16, 2019

ശാസ്ത്രമേളയ്ക് ഇന്ന് തുടക്കം

കണിയാപുരം ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2019 ഒക്ടോബർ 17, 18 (ഇന്ന്, നാളെ) തീയതികളിൽ അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുകയാണല്ലോ മേളകളുടെ സമയക്രമം ചുവടെ ചേർക്കുന്നു
 17/10/2019
പ്രവൃത്തി പരിചയമേള തത്സമയ മത്സരവും പ്രദർശനവും
സാമൂഹ്യ ശാസ്ത്രമേളയും
ഐറ്റി മേളയും
 18/10/19
ശാസത്ര മേളയും ഗണിതേ
ഐറ്റി മേളയും

മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കും

الكلمات اليومية والإعراب

അറബിക് പുതിയ പദങ്ങൾ പടിക്കാൻ Click Hear

Tuesday, October 15, 2019

സബ് ജില്ലാ ശാസ്ത്രമേള

കണിയാപുരം ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2019 ഒക്ടോബർ 17, 18 തീയതികളിൽ അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുകയാണല്ലോ മേളകളുടെ സമയക്രമം ചുവടെ ചേർക്കുന്നു
 17/10/2019
പ്രവൃത്തി പരിചയമേള തത്സമയ മത്സരവും പ്രദർശനവും
സാമൂഹ്യ ശാസ്ത്രമേളയും
ഐറ്റി മേളയും
 18/10/19
ശാസത്ര മേളയും ഗണിതേ
ഐറ്റി മേളയും
മേളകളുടെ രജിസ്ട്രേഷൻ
 *16/10/2019 ബുധനാഴ്ച
രാവിലെ 10 മണിക്ക്* അയിരൂപ്പാറ സ്ക്കൂളിൽ
മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കും

കെ.ഐ. ബിന്ദു
ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ

Wednesday, October 9, 2019

ശാസ്തമേള 19

ശ്രീകാര്യം സർക്കാർ വിദ്യാലയം ശാസ്ത്രമേള 19 ശ്രീ ആർ.ശിവരാമകൃഷ്ണൻ (ഫോർമർ ജനറൽ മാനേജർ ലിക്വിഡ് പ്രൊപ്പലൻറ് പ്ലാന്റ് വി.എസ് .എസ് .സി) 09-10-2019 ബുധൻ രാവിലെ 10.00 മണിക്ക് ഉദാഘാടനം ചെയ്തു.


കൂടുതൽ ദൃശ്യങ്ങൾക്ക് ക്ലിക്ക് ചെയ്യുക..
https://www.facebook.com/100013479047410/posts/774090566383571?sfns=mo


ഗാന്ധി ക്വിസ് 2019

ശ്രീകാര്യം സർക്കാർ വിദ്യാലയം


ശ്രീമൻ/ശ്രീമതി,

നമ്മുടെ വിദ്യാലയത്തിലെ ഐ.റ്റി വിഭാഗം ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നോത്തരി മത്സരം ഓൺലൈനായി നടത്താനാഗ്രഹിക്കുന്നു.

താഴെ കാണുന്ന ലിങ്കിലൂടെ നിങ്ങളുടെ കുട്ടിക്ക് മത്സരത്തിൽ പങ്കെടുക്കാം.

പങ്കെടുക്കാനുള്ള അവസാനസമയം നാളെ (10 ഒക് 2019) രാവിലെ 9 മണി വരെ.

ഒരേ പോയിന്റുള്ളവരുണ്ടായാൽ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
https://docs.google.com/forms/d/e/1FAIpQLSfg-axnbZfRjmByWk6z_4qSVv4JZK8EV1SHAqZO_4XRk8YFZg/viewform?usp=sf_link

Tuesday, October 8, 2019

ശ്രീകാര്യം സ്കൂൾ തെരഞ്ഞെടുപ്പ് ........ ഇ വി എം മെഷിനുപയൊഗിച്ച്.......... ചില ദൃശ്യങ്ങളിലൂടെ
https://www.facebook.com/100013479047410/videos/763815930744368/?t=0

സ്കൂൾ തെരഞ്ഞെടുപ്പ് 2019










കലോത്സവം 2019



കലോത്സവം 2019 പ്രശസ്ത സിനിമാ താരം ശ്രീ അലൻസിയർ ഉദ്ഘാടനം ചെയ്യുന്നു.

Rhythms English Fest