... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Monday, April 27, 2020

വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം

       

 കിറ്റ് വിതരണത്തെ കുറിച്ച് പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ അനിഷ് രവി



     കിറ്റു വിതരണോദ്ഘാടനം   ശ്രീ.സുദർശനൻ (ബഹു.വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ, തിരു.നഗരസഭ), ശ്രീമതി.കെ.എസ്.ഷീല ( ചെമ്പഴന്തി വാർഡ് കൗൺസിലർ) ശ്രീ.സുരേഷ് കുമാർ എ .എസ് (പ്രസിഡൻറ്, പി.റ്റി.ഏ) ശ്രീമതി.റോസ് കാതറിൻ എസ് (ബഹു .പ്രഥമാധ്യാപിക) ഇവർ ചേർന്ന് നടത്തിയപ്പോൾ



Monday, April 20, 2020

ലോക്‍ഡൗൺ ദിന സൃഷ്ടികൾ

ലോക്ഡൗൺ കാലത്ത് ശ്രീകാര്യം സ്കൂൾ കുട്ടികൾ നിർമ്മിച്ച ഏതാനും ചില കരവിരുതുകൾ






Sunday, April 19, 2020

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സ്കൂളിന്റെ സംഭാവന


                            ശ്രീകാര്യം സ്കൂൾ സ്റ്റാഫ് വക കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സംഭാവന സ്റ്റാഫ് സെക്രട്ടറി പി.റ്റി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ശ്രീകാര്യം ഹെൽത്ത് ഇൻസ്പെക്റ്റർക്ക് ലീലാ കല്യാണമണ്ഡപത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൈമാറി. ഈ പരിപാടി വിജയമാക്കിയ എല്ലാ സഹപ്രവർത്തകരോടു മുള്ള സ്നേഹാദരങ്ങൾ അറിയിക്കുന്നു.

Thursday, April 9, 2020

Online Quiz

നമുക്കെല്ലാവ‍ര്‍ക്കും ഉപകരിക്കുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം ഗൂഗിൾ ഫോംസ് ഉപയോഗിച്ച് എങ്ങനെ തയ്യാറാക്കാം - ഹെൽപ് വീഡിയോ .... എല്ലാവര്‍ക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാം...

വീഡിയോ കാണാനായി 
https://youtu.be/bjy8OKYWnHk

Rhythms English Fest