ശ്രീകാര്യം സ്കൂൾ സ്റ്റാഫ് വക കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സംഭാവന സ്റ്റാഫ് സെക്രട്ടറി പി.റ്റി.എ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ശ്രീകാര്യം ഹെൽത്ത് ഇൻസ്പെക്റ്റർക്ക് ലീലാ കല്യാണമണ്ഡപത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൈമാറി. ഈ പരിപാടി വിജയമാക്കിയ എല്ലാ സഹപ്രവർത്തകരോടു മുള്ള സ്നേഹാദരങ്ങൾ അറിയിക്കുന്നു.
No comments:
Post a Comment