... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Sunday, November 17, 2019

വിദ്യാലയം പ്രതിഭകളിലേക്ക്

വിദ്യാലയം പ്രതിഭകളിലേക്ക് രണ്ടാം ദിവസമായ 15-11-2019 ൽ ഷോ‍ട് ഫിലിം ഡയറക്ടറും (ദൈവത്തിന്റെ കുപ്പായം, ലെസ്സൻസ് ..... ) നി‍‍ർമ്മാതാവുമായ സ്കൂൾ പൂ‍‍ർവ്വ വിദ്യാർത്ഥി മുഹമ്മദ് ഷായെ സന്ദർശിച്ചു.
കുട്ടികൾ പ്രതിഭയോടൊപ്പം


No comments:

Post a Comment

Rhythms English Fest