Monday, September 28, 2020
Monday, August 17, 2020
Saturday, July 11, 2020
Tuesday, June 30, 2020
Tuesday, June 9, 2020
എണ്ണം പഠിക്കാം
ഹായ് കുട്ടികളെ നമുക്ക് എണ്ണം ഇംഗ്ലീഷിൽ പഠിച്ചത് പരിശീലിച്ച് നോക്കാം......
Match the following
Match the following
Monday, May 18, 2020
അവധിക്കാല പരിശീലനം - മൂന്നാം ദിവസം
Dr E Krishnan|Mathematics - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 05 part 01
Kunjabdullaha, Ravikumar - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 05 part 02
Dr dr cp aravindakshan - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 06 part 01
Dr purushothaman - അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 06 part 02
Friday, May 15, 2020
Thursday, May 14, 2020
അവധിക്കാല പരിശീലനം
ക്ലാസ് 1
പ്രൊഫസർ സി. രവീന്ദ്രനാഥ് (വിദ്യാഭ്യാസ മന്ത്രി)
ക്ലാസ് 2
Dr Muralee Thummarukudy|school safety
ക്ലാസ് 3-1
ക്ലാസ് 3- 2
ക്ലാസ് 3-3
ക്ലാസ് 3-4
Wednesday, May 13, 2020
Monday, April 27, 2020
വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം
കിറ്റ് വിതരണത്തെ കുറിച്ച് പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീ അനിഷ് രവി
കിറ്റു വിതരണോദ്ഘാടനം ശ്രീ.സുദർശനൻ (ബഹു.വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ, തിരു.നഗരസഭ), ശ്രീമതി.കെ.എസ്.ഷീല ( ചെമ്പഴന്തി വാർഡ് കൗൺസിലർ) ശ്രീ.സുരേഷ് കുമാർ എ .എസ് (പ്രസിഡൻറ്, പി.റ്റി.ഏ) ശ്രീമതി.റോസ് കാതറിൻ എസ് (ബഹു .പ്രഥമാധ്യാപിക) ഇവർ ചേർന്ന് നടത്തിയപ്പോൾ
Monday, April 20, 2020
Sunday, April 19, 2020
Thursday, April 9, 2020
Tuesday, March 3, 2020
Monday, February 24, 2020
Thursday, February 6, 2020
വാർഷികാഘോഷം 2020
വാർഷികാഘോഷം സമാപിച്ചു
![]() |
ശ്രീ ജോർജ്ജ് പുളിക്കൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു |

2019-20 അധ്യയന വർഷത്തെ വാർഷികാഘോഷം 06-02-2020 വ്യാഴം രാവിലെ 10 മുതൽ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ഏഷ്യാനെറ്റിലെ ചിത്രം വിചിത്രം പ്രോഗ്രാം അവതാരകൻ ശ്രീ . ജോർജ്ജ് പുളിക്കൻ നിർവ്വഹിച്ചു. കുട്ടികളിൽ ആത്മ വിശ്വാസം പകരുന്ന തലത്തിലുള്ള ഉദ്ഘാടന പ്രസംഗം നടത്തി. മുഖ്യാതിഥിയായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഭാസ്കർ (ഏഷ്യാനെറ്റ് കോമഡിസ്റ്റാർ താരം) എത്തി. അര മണിക്കൂർ നീണ്ട് നിന്ന വൺമാൻഷോ അവതരിപ്പിച്ച് കുട്ടികളേയും മറ്റും കയ്യിലെടുത്തു. ചെറുവയ്ക്കൽ വാർഡ് മെമ്പർ ശ്രീ അലത്തറ അനിൽ കുമാർ,സ്കൂൾ ലീഡർ മാസ്റ്റർ മുഹമ്മദ് നിഷാൻ എന്നിവർ ആശംസയർപ്പിച്ചു.വിവധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാന വിതരണവും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളോട് കൂടി വൈകുന്നേരം 4.30 ന് പ്രോഗ്രാം അവസാനിച്ചു
Wednesday, February 5, 2020
Wednesday, January 8, 2020
Subscribe to:
Posts (Atom)