... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Friday, October 18, 2019

യു.പി വിഭാഗം സയൻസ് ഫെയർ ശ്രീകാര്യം സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം

കണിയാപുരം സബ് ജില്ലാ ശാസ്ത്രമേള യു.പി വിഭാഗം സയൻസ് ഫെയർ ഓവറോൾ മൂന്നാം സ്ഥാനം ... 

                     സയൻസ് ഫെയർ യു.പി വിഭാഗം പ്രോജക്ടിൽ സുരഭികൃഷ്ണ ഒന്നാം സ്ഥാനവും എ ഗ്രേഡും , ഹൈസ്കൂൾ വിഭാഗം ഐ.ടി മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, സയൻസ് ഫെയർ എക്സ്പിരിമെന്റ് ദിയാന&നിഷിദ ഹൽദാർ എ ഗ്രേഡ്, യു.പി സ്റ്റിൽ മോഡൽ അൻവർഷാ& ആദിൽ എ ഗ്രേഡ്, ഹൈസ്കൂൾ സ്റ്റിൽ മോഡൽ ജെയിംസ് ഗബ്രിയേൽ ബി ഗ്രേഡ്, സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ തസ്നീം എം ബി ഗ്രേഡ്, ഹൈസ്കൂൾ ഐ.ടി ക്വിസ് ഗോപീകൃഷ്ണൻ ബി ഗ്രേഡ്..എന്നിങ്ങനെ കരസ്ഥമാക്കി. സയൻസ് ഫെയർ യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു.


സുരഭി കൃഷ്ണ
ആദിത്യൻ

ആദിൽ & അൻവർഷ
 നിഷിദ ഹൽദാർ & ദിയാന

ജെയിംസ് ഗബ്രിയേൽ
തസ്നീം എൻ
ഗോപീകൃഷണൻ


No comments:

Post a Comment

Rhythms English Fest