... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Wednesday, October 9, 2019

ഗാന്ധി ക്വിസ് 2019

ശ്രീകാര്യം സർക്കാർ വിദ്യാലയം


ശ്രീമൻ/ശ്രീമതി,

നമ്മുടെ വിദ്യാലയത്തിലെ ഐ.റ്റി വിഭാഗം ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നോത്തരി മത്സരം ഓൺലൈനായി നടത്താനാഗ്രഹിക്കുന്നു.

താഴെ കാണുന്ന ലിങ്കിലൂടെ നിങ്ങളുടെ കുട്ടിക്ക് മത്സരത്തിൽ പങ്കെടുക്കാം.

പങ്കെടുക്കാനുള്ള അവസാനസമയം നാളെ (10 ഒക് 2019) രാവിലെ 9 മണി വരെ.

ഒരേ പോയിന്റുള്ളവരുണ്ടായാൽ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
https://docs.google.com/forms/d/e/1FAIpQLSfg-axnbZfRjmByWk6z_4qSVv4JZK8EV1SHAqZO_4XRk8YFZg/viewform?usp=sf_link

No comments:

Post a Comment

Rhythms English Fest