... ഏവർക്കും ശ്രീകാര്യം സർക്കാർ സ്കൂള്‍ ബ്ലോഗിലേക്ക് സ്വാഗതം ...
---- അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. 2022-23 അധ്യയന വർഷത്തിലേക്കുള്ള എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.. ----

Tuesday, October 15, 2019

സബ് ജില്ലാ ശാസ്ത്രമേള

കണിയാപുരം ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2019 ഒക്ടോബർ 17, 18 തീയതികളിൽ അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുകയാണല്ലോ മേളകളുടെ സമയക്രമം ചുവടെ ചേർക്കുന്നു
 17/10/2019
പ്രവൃത്തി പരിചയമേള തത്സമയ മത്സരവും പ്രദർശനവും
സാമൂഹ്യ ശാസ്ത്രമേളയും
ഐറ്റി മേളയും
 18/10/19
ശാസത്ര മേളയും ഗണിതേ
ഐറ്റി മേളയും
മേളകളുടെ രജിസ്ട്രേഷൻ
 *16/10/2019 ബുധനാഴ്ച
രാവിലെ 10 മണിക്ക്* അയിരൂപ്പാറ സ്ക്കൂളിൽ
മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കും

കെ.ഐ. ബിന്ദു
ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ

No comments:

Post a Comment

Rhythms English Fest