Thursday, December 26, 2019
Friday, December 20, 2019
Sunday, December 8, 2019
Saturday, November 23, 2019
Sunday, November 17, 2019
Saturday, November 16, 2019
Friday, November 15, 2019
ഉപജില്ലാ കലോത്സവ റിസൾട്ട്
2019-20 കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത വിജയികൾ
ലളിതഗാനം - സച്ചിൻ - 1st A gradeപദ്യം ചൊല്ലൽ മലയാളം - സച്ചിൻ - 2 nd A grade
ശാസ്ത്രീയ സംഗീതം - സച്ചിൻ - 2nd B grade
പദ്യം ചൊല്ലൽ കന്നട - ഷാരോൺ എസ് - 1st A grade
പദ്യം ചൊല്ലൽ ഉറുദു - ഷാരോൺ എസ് - 2 nd A grade
അറബിക് ക്വിസ് - ഫാത്തിമ എസ് - A grade
ദേശഭക്തി ഗാനം - സുരഭി കൃഷ്ണ പാർട്ടി - A grade
കൈയെഴുത്ത് അറബി - ഫിദ ടി - B grade
പദനിർമ്മാണം അറബി - ആമിന ആർ - C grade
ചിത്രരചന - അഭിജിത് - B grade
ജലച്ഛായം - രാഹുൽ ആർ - B grade
ചിത്ര രചന (എച്ച് എസ്) - യഥുൻ - B grade
കഥാരചന (ഹിന്ദി) - ഐശ്വര്യ - C grade
Thursday, November 14, 2019
പ്രതിഭകളെ ആദരിക്കൽ
ശ്രീ കെ.വി മോഹൻകുമാർ ഐ എസിന്റയും ഡോ കുട്ടികൃഷ്ണന്റേയും കൂടെ പ്രഥമാധ്യാപികയും അധ്യാപകരും കുട്ടിപ്രതിഭകളും |
“വേണമെങ്കിൽ നേരം വേരിലും കായ്ക്കും”
- കെ.വി മോഹൻകുമാർ ഐ.എ.എസ്
പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ പതിനാലാം തീയ്യതി ശ്രീകാര്യം സർക്കാർ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.വി മോഹൻകുമാർ ഐ.എ.എസിന്റെ വീട് സന്ദർശിച്ചു. കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുകയും അദ്ദേഹം സരളമായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. തൊഴിലും സാഹിത്യവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത് “വേണമെങ്കിൽ നേരം വേരിലും കായ്ക്കും” എന്നതാണ്. അതായത് ഒരു ലക്ഷ്യം മനസ്സിലുണ്ടായാൽ അത് നേടാൻ സമയം തടസ്സമാകുന്നില്ല എന്ന കാര്യം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്തത് . എഴുത്ത് താങ്കളിലുണ്ടാക്കിയ മാറ്റമെന്താണ് എന്ന ചോദ്യമുന്നയിച്ചപ്പോൾ ഓർമ്മവച്ച കാലം മുതൽ എഴുത്ത് കൂടെയുണ്ടെന്നും അതാണ് അദ്ദേഹത്തെ ഇന്നത്തെ പ്രശസ്തിയിലെത്തിച്ചതെന്നും മറുപടി നൽകി. ജീവിതത്തിൽ യോഗയുടെ പ്രാഥാന്യത്തെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. സംവാദത്തിന് ശേഷം കുട്ടികളെ വായനാമുറിയിലേക്ക് ക്ഷണിക്കുകയും കൈയൊപ്പ് ചാർത്തിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കും കുട്ടികൾക്കും സമ്മാനമായി നൽകുകയും ചെയ്തു. വീട്ടുവളപ്പിലെ ജൈവോദ്യാനം അദ്ദേഹം കുട്ടികൾക്ക് പരിചയപ്പെടുത്തിയത് നവ്യാനുഭമായിരുന്നു. സമഗ്രശിക്ഷ കേരളയുടെ സഹകരണത്തോടെ നടത്തിയ ഈ പരിപാടിയിൽ പദ്ധതി ഡയറക്ടർ ഡോ.കുട്ടികൃഷ്ണൻ, പ്രഥമാധ്യാപിക റോസ് കാതറിൻ , പിറ്റിഎ പ്രസിഡന്റ് സുരേഷ്കുമാർ എസ് എ മറ്റു അധ്യാപകരും വിദ്യാർത്ഥി പ്രതിഭകളും പങ്കെടുത്തു.
ശിശുദിനാഘോഷം
2019 നവംബർ 14 ശിശുദിനാഘോഷം
![]() |
ശിശുദിനാഘോഷം 2019 നാലാംക്ലാസ് പ്രതിഭ മാസ്റ്റർ ആദിത്യൻ ഉദ്ഘാടനം ചെയ്യുന്നു. |
കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക് ചെയ്യൂ
Tuesday, November 12, 2019
Saturday, November 2, 2019
ശ്രദ്ധയുടേയും പുസ്തക ശേഖരണ ദിനത്തിന്റേയും ഉദ്ഘാടനം
മികവിലേക്കൊരു ചുവടുവെപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ്.... ശ്രദ്ധയുടേയും പുസ്തക ശേഖരണ ദിനത്തിന്റേയും ഉദ്ഘാടനം നവംബർ 1 കേരളപ്പിറവി ദിനത്തിൽ വിദ്യാലയാങ്കണത്തിൽ വച്ച് പി റ്റി എ പ്രസിഡന്റ് ശ്രീ എസ് എ സുരേഷ് കുമാർ നിർവ്വഹിച്ചു....
കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക് ചെയ്യൂ
![]() |
പുസ്തക ശേഖരണ ദിനോദ്ഘാടനം പി റ്റി എ പ്രസിഡന്റ് ശ്രീ എസ് എ സുരേഷ് കുമാർ നിർവ്വഹിക്കുന്നു. പ്രഥമാധ്യാപിക ശ്രീമതി റോസ് കാതറിൻ സ്റ്റാഫ് സെക്രട്ടറി ശ്രീ സന്തോഷ് എസ് എന്നിവർ സമീപം |
കൂടുതൽ ചിത്രങ്ങൾക്കായി ക്ലിക് ചെയ്യൂ
Friday, October 18, 2019
യു.പി വിഭാഗം സയൻസ് ഫെയർ ശ്രീകാര്യം സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം
കണിയാപുരം സബ് ജില്ലാ ശാസ്ത്രമേള യു.പി വിഭാഗം സയൻസ് ഫെയർ ഓവറോൾ മൂന്നാം സ്ഥാനം ...
സയൻസ് ഫെയർ യു.പി വിഭാഗം പ്രോജക്ടിൽ സുരഭികൃഷ്ണ ഒന്നാം സ്ഥാനവും എ ഗ്രേഡും , ഹൈസ്കൂൾ വിഭാഗം ഐ.ടി മലയാളം ടൈപ്പിങ്ങിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും, സയൻസ് ഫെയർ എക്സ്പിരിമെന്റ് ദിയാന&നിഷിദ ഹൽദാർ എ ഗ്രേഡ്, യു.പി സ്റ്റിൽ മോഡൽ അൻവർഷാ& ആദിൽ എ ഗ്രേഡ്, ഹൈസ്കൂൾ സ്റ്റിൽ മോഡൽ ജെയിംസ് ഗബ്രിയേൽ ബി ഗ്രേഡ്, സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ തസ്നീം എം ബി ഗ്രേഡ്, ഹൈസ്കൂൾ ഐ.ടി ക്വിസ് ഗോപീകൃഷ്ണൻ ബി ഗ്രേഡ്..എന്നിങ്ങനെ കരസ്ഥമാക്കി. സയൻസ് ഫെയർ യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനവും ലഭിച്ചു.
![]() |
സുരഭി കൃഷ്ണ |
![]() |
ആദിത്യൻ |
![]() |
ആദിൽ & അൻവർഷ |
![]() |
നിഷിദ ഹൽദാർ & ദിയാന |
![]() |
ജെയിംസ് ഗബ്രിയേൽ |
![]() |
തസ്നീം എൻ |
![]() |
ഗോപീകൃഷണൻ |
Wednesday, October 16, 2019
ശാസ്ത്രമേളയ്ക് ഇന്ന് തുടക്കം
കണിയാപുരം ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2019 ഒക്ടോബർ 17, 18
(ഇന്ന്, നാളെ) തീയതികളിൽ അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്
നടക്കുകയാണല്ലോ മേളകളുടെ സമയക്രമം ചുവടെ ചേർക്കുന്നു
17/10/2019
പ്രവൃത്തി പരിചയമേള തത്സമയ മത്സരവും പ്രദർശനവും
സാമൂഹ്യ ശാസ്ത്രമേളയും
ഐറ്റി മേളയും
18/10/19
ശാസത്ര മേളയും ഗണിതേ
ഐറ്റി മേളയും
മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കും
17/10/2019
പ്രവൃത്തി പരിചയമേള തത്സമയ മത്സരവും പ്രദർശനവും
സാമൂഹ്യ ശാസ്ത്രമേളയും
ഐറ്റി മേളയും
18/10/19
ശാസത്ര മേളയും ഗണിതേ
ഐറ്റി മേളയും
മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കും
Tuesday, October 15, 2019
സബ് ജില്ലാ ശാസ്ത്രമേള
കണിയാപുരം ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 2019 ഒക്ടോബർ 17, 18 തീയതികളിൽ അയിരൂപ്പാറ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുകയാണല്ലോ മേളകളുടെ സമയക്രമം ചുവടെ ചേർക്കുന്നു
17/10/2019
പ്രവൃത്തി പരിചയമേള തത്സമയ മത്സരവും പ്രദർശനവും
സാമൂഹ്യ ശാസ്ത്രമേളയും
ഐറ്റി മേളയും
18/10/19
ശാസത്ര മേളയും ഗണിതേ
ഐറ്റി മേളയും
മേളകളുടെ രജിസ്ട്രേഷൻ
*16/10/2019 ബുധനാഴ്ച
രാവിലെ 10 മണിക്ക്* അയിരൂപ്പാറ സ്ക്കൂളിൽ
മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കും
17/10/2019
പ്രവൃത്തി പരിചയമേള തത്സമയ മത്സരവും പ്രദർശനവും
സാമൂഹ്യ ശാസ്ത്രമേളയും
ഐറ്റി മേളയും
18/10/19
ശാസത്ര മേളയും ഗണിതേ
ഐറ്റി മേളയും
മേളകളുടെ രജിസ്ട്രേഷൻ
*16/10/2019 ബുധനാഴ്ച
രാവിലെ 10 മണിക്ക്* അയിരൂപ്പാറ സ്ക്കൂളിൽ
മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കും
കെ.ഐ. ബിന്ദു
ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ
ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ
Wednesday, October 9, 2019
Subscribe to:
Posts (Atom)